Ranam Movie Review <br />മലയാള സിനിമ ഹോളിവുഡിന്റെ മേക്കിംഗ് രീതികള്‍ക്കൊപ്പം കഥാപരിസരവും പശ്ചാത്തലവും തിരഞ്ഞെടുക്കുന്നത് പതിവായിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് തന്റെ പ്രഥമ സംവിധാന സംരംഭത്തിന് ഒരുങ്ങിയപ്പോഴും സഞ്ചരിച്ചത് ഇതേ വഴി തന്നെ. ഇവിടെ എന്ന ശ്യാമപ്രസാദ് ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ക്രോസ് ഓവര്‍ ചിത്രമായിട്ടായിരുന്നു രണം പിറവിയെടുത്തത്. രണം എന്ന പേരും ടീസറുകളും ചിത്രത്തിന്റെ ഒരു സാമാന്യ സ്വഭാവം എന്തായിരിക്കുമെന്ന ധാരണ നല്‍കിയിരുന്നു. അത് മനസില്‍ സൂക്ഷിച്ചുകൊണ്ട് തന്നെ കണേണ്ട ചിത്രമാണ് രണം <br />#Ranam